Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

Parents Should Never Tease Their Child About these

നിഹാരിക കെ എസ്

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (10:47 IST)
പാരന്റിങ് എന്നത് ഏറെ ശ്രദ്ധാപൂർവം നിർവഹിക്കേണ്ട കാര്യമാണ്. നർമ്മവും കളിയായ തമാശയും നമ്മുടെ കുട്ടികളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് വലിയ ഒരു കാരണമാകാറുണ്ട്. എന്നാൽ, പരിധി കഴിഞ്ഞുള്ള ചില കളിയാക്കലുകൾ അവരുടെ ഭാവിയെ തന്നെ നശിപ്പിക്കും. കുട്ടിയുടെ വൈകാരിക ക്ഷേമത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്ന് പല മാതാപിതാക്കളും ഓർമിക്കാറില്ല. ചില കളിയാക്കലുകളൊന്നും അവർക്ക് കളിയാക്കൽ ആയിട്ടായിയിരിക്കില്ല, മറിച്ച് അപമാനമായിട്ടായിരിക്കും തോന്നുക. അത്തരത്തിൽ കുട്ടികളോട് കളിയാക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
മറ്റുള്ളവരുടെ മുന്നിൽ വെച്ച് നേട്ടങ്ങൾക്ക് മാത്രം വില നൽകി പുകഴ്ത്തരുത്.    
 
മറ്റ് കുട്ടികളുമായുള്ള താരതമ്യം ഒരിക്കലും ചെയ്യരുത്.
 
ശാരീരിക രൂപം സംബന്ധിച്ച കളിയാക്കലുകൾ ആപത്ത്.
 
ഹോബി എന്താണെങ്കിലും പ്രോത്സാഹിപ്പിക്കുക, കളിയാക്കരുത്.
 
പെൺസുഹൃത്തുക്കളെ കാമുകിയാക്കി കളിയാക്കരുത്.
 
അയ്യേ... ഇങ്ങനെയാണോ ചിരിക്കുന്നത്? എന്നൊരിക്കലും ചോദിക്കരുത്.
 
അവൻ/അവൾ ഒരു നാണം കുണുങ്ങിയാണ് എന്ന് പറയരുത്.
 
അതിനൊന്നും ഉള്ള ധൈര്യം അവൻ/അവൾക്കില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?