Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ നിര്‍ബന്ധമായും ഈ ആപ്പ് ഫോണില്‍ സൂക്ഷിക്കണം; ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ലഭിക്കും

ഇത് നിങ്ങള്‍ക്ക് പല അടിയന്തരഘട്ടങ്ങളിലും സഹായകമാകും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 മെയ് 2025 (17:23 IST)
എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ആപ്പാണ് '112 ഇന്ത്യ ആപ്പ്'. ഇത് നിങ്ങള്‍ക്ക് പല അടിയന്തരഘട്ടങ്ങളിലും സഹായകമാകും. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ശിശുവികസന മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്തമായി നിര്‍മ്മിച്ച ആപ്പാണിത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. 
 
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷംഅതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ആയ പേര്, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് എന്നിവ നല്‍കുകയാണ്. ശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആപ്പിനു മുകളില്‍ നല്‍കിയിട്ടുള്ള കോള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടിയന്തര സഹായം ലഭ്യമാകും. ശേഷം നിങ്ങള്‍ക്ക് എന്ത്  അടിയന്തര സഹായമാണ് വേണ്ടതെന്ന് അറിയിക്കണം. 
 
തുടര്‍ന്ന് നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായം എന്താണെന്ന വിവരങ്ങള്‍ ആപ്പ് നല്‍കുകയും നിങ്ങളുടെ ലൊക്കേഷനില്‍ ആ സഹായം എത്തിക്കുകയും ചെയ്യും. ഹിന്ദിയും ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, വുമണ്‍ ഹെല്പ് ലൈന്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പ് വഴി ലഭ്യമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shilpa Shetty Diet Plan: രാത്രി 7 മണിക്ക് ശേഷം നോ ചോറ്, നോ റൊട്ടി; ശിൽപ ഷെട്ടിയുടെ നോ-കാർബ്സ് ഡയറ്റ് വൈറൽ

രാത്രി ചോറ് ഒഴിവാക്കാം; പകരം കഴിക്കേണ്ടവ, തടി കുറയ്ക്കാം, രോഗങ്ങളും

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments