Webdunia - Bharat's app for daily news and videos

Install App

പുരുഷൻ നിങ്ങളുടെ ചുണ്ടിലേക്കാണോ നോക്കുന്നത് ? എങ്കിൽ സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (19:20 IST)
പുരുഷന് സ്ത്രീയെ നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലോർക്കും കാരണം പുരുഷൻ സ്ത്രീകളെ നോക്കുന്നത് ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്. പുരുഷൻ സ്ത്രീകളെ നോക്കുന്നതിലും മനഃശാസ്ത്രപരമായ ചില കാര്യങ്ങൾ ഉണ്ട് എന്നാണ് ലൈഫ് മാഗസിനായ വിസ്‌പറ് പറയുന്നത്.
 
സംസാരിക്കുന്നതിനിടെ പുരുഷൻ സ്ത്രീകളുടെ ചുണ്ടിലേക്കാണ് നോക്കുന്നത് എങ്കിൽ ആ സമയത്ത് പുരുഷന്റെ മനസിലെ ചിന്തകൾ എന്തായിരിക്കും എന്ന് മാഗസിനിൽ പറയുന്നുണ്ട്. സ്ത്രീയോട് ലൈംഗിക താൽ‌പര്യം തോന്നിയാൽ പുരുഷൻ ചുണ്ടിലേക്ക് നോക്കും എന്നതാണ് ഇതിൽ പ്രധാനം.
 
എതിരെ നിൽക്കുന്ന സ്ത്രീയെ ചുംബിക്കാൻ ആഗ്രഹം തോന്നിയാലും പുരുഷം സ്ത്രീയുടെ ചുണ്ടിലേക്ക് ഇടക്കിടെ നോക്കികൊണ്ടിരിക്കും, ഇത് അറിയതെ തന്നെ സംഭവിക്കുന്നതാണ്. സ്ത്രീയിൽ പുരുഷനെ ആകൃഷ്ടനാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ചുണ്ടുകൾ സ്ത്രീകളുടെ സൌന്ദര്യത്തിൽ ചുണ്ടുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നും കാണാനാകാത്ത ഇരുട്ടിൽ ഉറങ്ങണമെന്ന് പറയുന്നത് എന്തിനെന്നറിയാമോ?

കറി വയ്ക്കുമ്പോള്‍ കടുക് മസ്റ്റാണ്; ഒഴിവാക്കരുത്, ഗുണങ്ങള്‍ ചെറുതല്ല

പുറത്ത് കനത്ത മഴയും കൊടുങ്കാറ്റും ഉള്ളപ്പോള്‍ വീട്ടില്‍ AC ഉപയോഗിക്കാമോ? മിക്ക ആളുകളും ഈ തെറ്റ് ചെയ്യാറുണ്ട്

ഈ വിറ്റാമിന്‍ കുറയുമ്പോള്‍ ശരീരം കൂടുതല്‍ വരണ്ടതാകും; പല്ലുകളുടെ ആരോഗ്യം ക്ഷയിക്കും

ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവയ്ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments