Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരിലെ പുകവലി ജനിക്കാൻ പോകുന്ന ആൺ‌കുഞ്ഞിനെ ബാധിക്കും!

പുരുഷന്മാരിലെ പുകവലി ജനിക്കാൻ പോകുന്ന ആൺ‌കുഞ്ഞിനെ ബാധിക്കും!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (10:22 IST)
മാതാപിതാക്കൾ പുകവലിക്കുമെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെ തന്നെയാണ്. സാധാരണമായി അമ്മമാരേക്കാൾ കൂടുതൽ പുകവലിക്ക് അഡിക്‌റ്റായിരിക്കുന്നത് അച്ഛനമാരായിരിക്കും. ഗർഭിണിയായിരിക്കുമ്പോൾ സ്‌ത്രീകൾ പുകവലിക്കുകയാണെങ്കിൽ കുഞ്ഞിന് പ്രശ്‌നങ്ങൾ ഏറെ ഉണ്ടാകുമെന്ന് പഠനം തെളിയിച്ചതാണ്.
 
എന്നാൽ അച്ഛൻ പുകവലിക്കുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. പുരുഷന്മാരുടെ പുകവലി ജനിക്കാന്‍ പോകുന്ന ആണ്‍കുഞ്ഞുങ്ങളുടെ ബീജോത്പാദനത്തിനുള്ള കഴിവിനെയാണത്രേ സാരമായി ബാധിക്കുക. 
 
പുകവലിക്കാത്ത പുരുഷന്മാര്‍ക്ക് ജനിക്കുന്ന ആണ്‍മക്കളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവാണ് ഇവരുടെ ബീജത്തിന്റെ അളവില്‍ കാണുകയെന്ന് ഗവേഷകര്‍ പറയുന്നു. അതിനാൽ ആ കുഞ്ഞിന് ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?

എന്തുകൊണ്ടാണ് മഞ്ഞുകാലത്ത് സന്ധിവേദന ഉണ്ടാവുന്നത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

അടുത്ത ലേഖനം
Show comments