ഇതൊക്കൊ കഴിച്ചിട്ടാണോ കിടപ്പറയിലെത്തുന്നത് ?; വന്‍ പരാജയമാകും ഫലം

ഇതൊക്കൊ കഴിച്ചിട്ടാണോ കിടപ്പറയിലെത്തുന്നത് ?; വന്‍ പരാജയമാകും ഫലം

ചൊവ്വ, 20 നവം‌ബര്‍ 2018 (14:50 IST)
പങ്കാളികള്‍ക്ക് ഇടയില്‍ മികച്ച ലൈംഗികബന്ധം ആവശ്യമാണ്. സന്തോഷകരമായ ജീവിതം നയിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സെക്‍സ് നല്ലതാണ്. സ്‌ത്രീയെ തൃപ്‌തിപ്പെടുത്താനും കരുത്ത് തെളിയിക്കാനും പുരുഷന്‍ ശ്രമിക്കാറുണ്ട്.

സ്‌ത്രീയെ ആ‍നന്ദിപ്പിക്കാനും ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക ബന്ധത്തിനുമായും പുരുഷന്മാര്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കിടപ്പറയിലേക്ക് കയറുന്നതിന് മുമ്പ് കഴിക്കുന്ന ചില ആഹാരങ്ങള്‍ കരുത്ത് നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മദ്യം, ലഹരിമരുന്നുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഫ്രഞ്ച് ഫ്രൈസ് എന്നിവ ഒഴിവാക്കണം. പുകവലിക്കുന്നത് ശ്വാസതടസത്തിനും കിതപ്പിനും കാരണമാകും. മദ്യപിച്ചാല്‍ കൂടുതല്‍ നേരം ലൈംഗികബന്ധം നടത്താമെന്നത് തെറ്റായ ചിന്തയാണെന്നും ഗവേഷകര്‍ പറയുന്നു.

കുടിക്കുന്ന സമയത്തു മാത്രമെ എനര്‍ജി ഡ്രിങ്കുകള്‍ ഫലം നല്‍കൂ. ലൈംഗിക തൃഷ്‌ണ കുറയാന്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ കാരണമാകും. ഫ്രഞ്ച് ഫ്രൈസ് കഴിച്ചാല്‍ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ കുറയും. ഇതോടെ ലൈംഗിക ആവേശം നഷ്‌ടമാകുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആദ്യ രാത്രി തന്നെ അത് സംഭവിച്ചു, അവൾക്ക് രതിമൂർച്ഛ ഉണ്ടായോ എന്ന് എങ്ങനെ അറിയും?