ആഴ്ചയിൽ 2 തവണ രതിമൂർച്ഛ ഉണ്ടായാൽ 4 വർഷം ബോണസ് !

ചൊവ്വ, 20 നവം‌ബര്‍ 2018 (14:23 IST)
രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ ഓരോ സ്ത്രീക്കും ഓരോ താത്പര്യമാണുള്ളത്. നല്ലൊരു വിഭാഗം സ്ത്രീകള്‍ക്ക് ഭഗശിസ്നികയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനം. ചിലര്‍ക്ക് സ്തനങ്ങളുടെ വളരെ നീണ്ട പരിലാളനത്തിലൂടെയും ചിലപ്പോള്‍ രതിമൂര്‍ച്ഛ കിട്ടാറുണ്ടത്രെ! 
 
ആഴ്ചയിൽ ഏകദേശം 5 തവണ രതിമൂർച്ഛ ഉണ്ടാകുന്ന സ്ത്രീക്കും പുരുഷനും ബോണസായി കിട്ടുന്നത് നാലര വർഷമാണെന്ന് ചില പഠനങ്ങൾ പറയുന്നു. ഇങ്ങനെയുള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് 4 വർഷം അധികം ആയുസ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
 
പതിവായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിന് മാത്രമല്ല, മനസിനും സന്തോഷം നൽകുന്നു. ഇതിന് കാരണമാകുന്ന ഹോർമോണായ ഓക്സിറ്റോസിൽ പുറപ്പെടുവിക്കുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ കാരണമാകുന്നു. ഇങ്ങനെയുള്ളവർക്ക് മറ്റുള്ളവരേക്കാൾ 50 ശതമാനം ആയൂസ് വർധനവ് ഉണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗർഭിണികൾ കഴിക്കേണ്ടത് രണ്ടുപേർക്കുള്ള ഭക്ഷണം?- പഠനം പറയുന്നത് ഇങ്ങനെയാണ്