Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി 80 മണിക്കൂർ ദർശനം, ഗുരുവായൂരിൽ ആദ്യമായി 2 ദിവസം ഏകാദശി

തുടർച്ചയായി 80 മണിക്കൂർ ദർശനം, ഗുരുവായൂരിൽ ആദ്യമായി 2 ദിവസം ഏകാദശി
, ഞായര്‍, 27 നവം‌ബര്‍ 2022 (08:54 IST)
ഇത്തവണ ഗുരുവായൂർ ഏകാദശി ആചരിക്കുമ്പോൾ ചടങ്ങുകളിൽ ഒട്ടേറെ അപൂർവതകൾ. ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കുമെന്നതാണ് ഒരു പ്രത്യേകത. സ്വർണക്കോലം എഴുന്നള്ളത്ത് ഇത്തവണ 5 ദിവസമുണ്ടാകും. സാധാരണയായി ഇത് നാല് ദിവസമാണ്. 80 മണിക്കൂർ നേരം ക്ഷേത്ര ദർശനവുമുണ്ടാകും.
 
ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ പൂജകൾക്കല്ലാതെ ശ്രീലകം അടയ്ക്കില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷം വരുന്നു; 2023ല്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് എങ്ങനെ