‘ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഉപകരണമാണ് ഇന്റെര്‍നെറ്റ് ’: ട്രംപ്

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണം: ട്രംപ്

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (07:51 IST)
ഭീകരാക്രമണങ്ങള്‍ തടയാന്‍  ഇന്റർനെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലുണ്ടായ സ്ഫോടനത്തെ ആസ്പദമാക്കിയാണ് ട്രംപിന്റെ ഈ പ്രതികരണം. ട്വീറ്ററിലൂടെയാണ് ട്രംപിന്റെ ഈ പരാമർശം ഉണ്ടായത്. അതേസമയം അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയില്‍ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്. 
 
ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്താനാണോ ട്രംപിന്റെ ശ്രമം എന്ന രീതിയിലുള്ള പല ചർച്ചകൾക്കും  ഈ ട്വീറ്റുകള്‍ വഴിവച്ചിട്ടുണ്ട്. ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ‘ഉപകരണം’ എന്നാണ് ഇന്റർനെറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇന്റർനെറ്റിനെ വിച്ഛേദിക്കുക അത്യാവശ്യമാണെന്നും ട്രംപ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments