Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗി ചൈനയില്‍

Alzheimer Can Early Detect

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 ഫെബ്രുവരി 2023 (09:32 IST)
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗി ചൈനയില്‍ കണ്ടെത്തി. ചൈനയിലെ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ എറ്റവും പ്രായം കുറഞ്ഞ അല്‍ഷിമേഴ്‌സ് രോഗിയായി മാറിയിരിക്കുകയാണ് യുവാവ്. ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ആശുപത്രിയിലെ ജിയ ജിയപിങിന്റെ നേതൃത്വത്തില്‍  യുവാക്കളിലെ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. 
 
17-ാം വയസിലാണ് യുവാവിന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നാലെ മറവി ഗുരുതരമാകുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ !