Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോക്കിയോ ഒളിംപിക്‌സ്: ചൈന ഒന്നാമത്, അമേരിക്ക പിന്നില്‍

ടോക്കിയോ ഒളിംപിക്‌സ്: ചൈന ഒന്നാമത്, അമേരിക്ക പിന്നില്‍

ശ്രീനു എസ്

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:02 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ചൈനയാണ് ഒന്നാമതെത്തി നില്‍ക്കുന്നത്. 29 സ്വര്‍ണമാണ് ചൈന ഇതുവരെ നേടിയിരിക്കുന്നത്. കൂടാതെ 17 വെള്ളിയും 16 വെങ്കലവും നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്താണ് അമേരിക്ക. അമേരിക്കയ്ക്ക് 22 സ്വര്‍ണവും 25 വെള്ളിയും 17വെങ്കലവും നേടിയിട്ടുണ്ട്. 
 
17 സ്വര്‍ണവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 14 സ്വര്‍ണവുമായി ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും 12 സ്വര്‍ണവുമായി റഷ്യ അഞ്ചാം സ്ഥാനത്തുമാണ്. ഒരു വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ 62മതാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ആൻഡ്രോയ്‌ഡ് വേർഷൻ പഴയതാണോ? സെപ്‌റ്റംബർ 27ന് ശേഷം ഗൂഗിൾ സൈൻ ഇൻ അനുവദിക്കില്ല