Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19 ചെറുക്കാൻ കഴിവുള്ള രാസ തന്മാത്രകളെ കണ്ടെത്തി ശാസ്ത്രജ്ഞർ

Webdunia
ശനി, 13 ജൂണ്‍ 2020 (08:42 IST)
വാഷിങ്ടൺ: കൊവിഡ് 19 എന്ന് വിശേഷിപ്പിയ്ക്കപ്പെടൂന്ന സാർസ് സിഒ‌വി 2 വൈറസിനെ ചെറുക്കൻ കഴിവുള്ള രാസ തന്മാത്രകൾ കണ്ടെത്തി ശാസ്ത്രജ്ഞർ, ജോർജിയ സർവകാാശാലയിലെ ഗവേഷക സംഘമാണ് കൊവിഡ് പ്രതിരോധത്തിൽ വഴിത്തിർവാകാവുന്ന കണ്ടെത്തലിന് പിന്നിൽ. ഗവേഷണ ഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
'നാഫ്തൽ ബേസ്ഡ് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്' എന്നാണ് ഈ തന്മാത്രകക്ക് ഗവേഷകർ പേര് നൽകിയിരിയ്ക്കുന്നത്. സാർസ് സിഒവി 2വിൽ വൈറസ് പെരുകുന്നതിനും പ്രതിരോധ വ്യവസ്ഥയെ തകർക്കുന്നതിലും നിർണായക പങ്ക് വഹിയ്ക്കുന്ന പ്രോട്ടീനാണ് പീഎൽ പ്രോ. ഈ പ്രോട്ടീനുകളെ നിർവിര്യമാക്കുന്ന രാസ തന്മാത്രകളെയാണ് ഗവേഷകർ കണ്ടെത്തിയിരിയ്ക്കുന്നത്. വിഷാംശമോ രൂക്ഷമായ ഫലമോ ഉണ്ടാക്കാത്തതാണ് ഈ തന്മാത്രകൾ  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments