Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍-അമേരിക്കന്‍ സൈനികരുടെ സൗഹൃദ കബഡി മത്സരം: വീഡിയോ വൈറല്‍

ഇന്ത്യന്‍-അമേരിക്കന്‍ സൈനികരുടെ സൗഹൃദ കബഡി മത്സരം: വീഡിയോ വൈറല്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:09 IST)
ഇന്ത്യന്‍-അമേരിക്കന്‍ സൈനികരുടെ സൗഹൃദ കബഡി മത്സരത്തിന്റെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഇരുസൈന്യങ്ങളുടേയും 17മത് പരീശീലനമായ 'യുദ്ധ് അഭ്യാസ് 21' ലാണ് മത്സരം നടന്നത്. 14ദിവസത്തെ പരിശീലമനായിരുന്നു. 300ഓളം അമേരിക്കന്‍ സൈനികരും 350 ഇന്ത്യന്‍ സൈനികരുമാണ് പങ്കെടുത്തത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുര‌ന്തങ്ങൾ ആവർത്തിക്കുമെന്ന് മാധവ് ഗാഡ്‌ഗിൽ, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള തന്റെ റിപ്പോർട്ട് അട്ടിമറിച്ചു