വിയറ്റ്‌നാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ തെരുവ് കച്ചവടക്കാരന്റെ കടയില്‍ മോഷണം നടത്തി

കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വിവാദത്തില്‍.

സിആര്‍ രവിചന്ദ്രന്‍
ശനി, 27 സെപ്‌റ്റംബര്‍ 2025 (19:22 IST)
വിയറ്റ്‌നാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ ദമ്പതികള്‍ ഒരു പ്രാദേശിക തെരുവ് കച്ചവടക്കാരന്റെ കടയില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ഇന്ത്യയിലും വിദേശത്തുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു.
 
വിദേശ യാത്രയ്ക്കായി ലക്ഷക്കണക്കിന് ചെലവഴിച്ച ദമ്പതികള്‍, റോഡരികിലെ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ ബാഗുകളിലേക്ക് ഒളിപ്പിച്ചു വയ്ക്കുതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇത്  ആരും ശ്രദ്ധിച്ചില്ല. പക്ഷേ മുഴുവന്‍ മോഷണവും സ്റ്റാളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. നിരവധി പേരാണ് വിഡോയില്‍ വിമര്‍ശനവുമായി എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവര്‍ഷത്തിനു വിട, ഇനി തുലാവര്‍ഷ പെയ്ത്ത്; ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

അടുത്ത ലേഖനം
Show comments