Webdunia - Bharat's app for daily news and videos

Install App

ഗാസയില്‍ നൂറ് പള്ളികള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഇന്തോനേഷ്യ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 ജനുവരി 2025 (13:06 IST)
ഗാസയില്‍ നൂറ് പള്ളികള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഇന്തോനേഷ്യ. ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. റമദാന്‍ അടുത്തെത്തിയ സാഹചര്യത്തില്‍ ഗസയിലെ ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു. ഒന്നരവര്‍ഷത്തിനിടെ ഗാസയില്‍ ആയിരത്തിലധികം പള്ളികളാണ് ഇസ്രായേല്‍ സേന നശിപ്പിച്ചത്. 
 
ആദ്യപടിയായി 10 പള്ളികളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി ഗാസയിലെ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു, പള്ളി നിര്‍മാണത്തിന് ഇന്തോനേഷ്യയിലെ മുസ്ലിമുകള്‍ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമര്‍ശം തള്ളി വിഡി സതീശന്‍; വിഷയത്തില്‍ കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ്

മെട്രോ വിപ്ലവത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍; സര്‍വീസ് അങ്കമാലിയിലേക്ക്, ഭൂഗര്‍ഭ പാതയും പരിഗണനയില്‍

അമേരിക്കയില്‍ 60 യാത്രക്കാരുമായി പോയ വിമാനം സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം; പട്ടോമക് നദിയില്‍ തിരച്ചില്‍

തൃശൂര്‍ അന്തിക്കാട് പുലിയിറങ്ങിയെന്ന് വ്യാജ പ്രചരണം; വീഡിയോയില്‍ കാണുന്നത് കാട്ടുപൂച്ച

അടുത്ത ലേഖനം
Show comments