Webdunia - Bharat's app for daily news and videos

Install App

മലയാളികൾക്ക് ഇത് അഭിമാന നിമിഷം! ഓസ്കാർ നോമിനേഷൻ പട്ടികയിൽ പുലിമുരുകനും!

'കോപ്പി സുന്ദർ' എന്ന് പറയുന്നവരൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലേ?

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (11:39 IST)
മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വൈശാഖ് ചിത്രമാണ് പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഉദയ് കൃഷ്ണയും സംഗീതം ഗോപി സുന്ദറും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
 
ഇപ്പോഴിതാ, പുലിമുരുകനിലെ രണ്ട് ഗാനങ്ങൾ ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഒടം പിടിച്ചിരിക്കുകയാണ്. ഗോപി സുന്ദർ രചിച്ച 'കാടണിയും കാൽച്ചിലമ്പേ..' എന്നു തുടങ്ങുന്ന ഗാനവും 'മാനത്തേ മാരിക്കുറുമ്പേ...' എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം ഇടിച്ചിരിക്കുന്നത്. 
 
ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്. അത്ഭുതവും സന്തോഷവും ഉണ്ടെന്ന് സംവിധായകൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments