മുപ്പത്തിമൂന്നുകാരിയായ കാമുകി ഗര്‍ഭിണി; അറുപത്തിരണ്ടുകാരനായ ബീന്‍ അച്ഛനാകാനൊരുങ്ങുന്നു - ചിത്രങ്ങള്‍ വൈറലാകുന്നു

മുപ്പത്തിമൂന്നുകാരിയായ കാമുകി ഗര്‍ഭിണി; അറുപത്തിരണ്ടുകാരനായ ബീന്‍ അച്ഛനാകാനൊരുങ്ങുന്നു

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (11:28 IST)
ലോകത്താകമാനം ആരാധകരുള്ള നടനാണ് മിസ്റ്റര്‍ ബീന്‍ എന്ന റൊവാന്‍ അറ്റ്കിന്‍സണ്‍. ആരെയും ചിരിപ്പിക്കാനുള്ള അസാധാരണമായ മികവാണ് ബീനിന്‍ പ്രേഷകരെ സമ്മാനിച്ചത്.

എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് അറുപത്തിരണ്ടുകാരനായ മിസ്‌റ്റര്‍ ബീന്‍. ആരാധകരുടെ ഇഷ്‌ടതാരമായാ ബീന്‍ അച്ഛനാകാന്‍ പോകുന്ന വിവരമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

ബീനിന്റെ കാമുകിയും നടയുമായ ലൂയിസ് ഫോര്‍ഡ് ഗര്‍ഭിണിയാണ്. ഇരുവരും ഒന്നിച്ചുള്ളതും ലൂയിസിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ആദ്യ ബന്ധം 2013ല്‍ അവസാനിപ്പിച്ച റൊവാന്‍ അറ്റ്കിന്‍സണ്‍ മൂന്നു വര്‍ഷമായി മുപ്പത്തിമൂന്നുകാരിയായ ലൂയിസിനൊപ്പമാണ് താമസം.

ചാനല്‍ 4ന്റെ ഹാസ്യ പരിപാടികളിലൂടെയാണ് ബീനും ലൂയിസും അടുപ്പത്തിലായത്. 2013ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെയാണ് ഇരുവരും പ്രണയത്തിലാകുകയും താമസം ഒരുമിച്ചാക്കുകയുമായിരുന്നു.

ബിബിസിയിലെ മുന്‍ മേക്കപ്പ് ആര്‍ടിസ്‌റ്റും ഇന്ത്യന്‍ വംശജ സുനേത്ര ശാസ്ത്രിയാണ് ബീനിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട് ഇരുവര്‍ക്കും. മൂത്ത മകന് ഇരുപത്തിമൂന്നും രണ്ടാമത്തെ മകള്‍ക്ക് ഇരുപത്തിയൊന്നും വയസുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments