Webdunia - Bharat's app for daily news and videos

Install App

നിപ്പയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം യു എ ഇ നീക്കം ചെയ്തു

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (17:24 IST)
നിപ്പയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് യു എ ഇ  ഏർപ്പെടുത്തിയ നിയന്ത്രണം പിൻ‌വലിച്ചു. ലോകാരോഗ്യ സംഘടനയുടെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിപ്പ വ്യാപനം അവസാനിച്ചതായി വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിയന്ത്രണം നീക്കം ചെയ്തത്.  
 
കഴിഞ്ഞ മാസം 24 നാണ് യു എ ഇ ആരോഗ്യ മന്ത്രാലയം അത്യാവശ്യമല്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് നിർദേശം നൽകിയത്. നിപ്പയുടെ ലക്ഷണവുമായി എത്തുന്നവർ ഉണ്ടോ എന്ന് പരിശോധിക്കാൻ എയർപോർട്ട് അധികൃതർക്ക് നിർദേശവും നൽകിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments