Webdunia - Bharat's app for daily news and videos

Install App

നമ്മൾ എത്ര ദൂരമെത്തിയെന്ന് നോക്കു, കമലാ ഹാരിസിനെ അഭിനന്ദിച്ച് പ്രിയങ്കാ ചോപ്ര

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (14:43 IST)
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് കമലാ ഹാരിസ്. കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനം വളരെയധികം ആഹ്ളാദത്തത്തോടെയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇപ്പോഴിതാ കമലാ ഹാരിസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്കാ ചോപ്ര.
 
എല്ലാ സ്‍ത്രികൾക്കും ചരിത്രപരവും പരിവർത്തനപരവും അഭിമാനകരവുമായ നിമിഷമാണിത്. കറുത്തവർഗക്കാരിയായ സ്ത്രീകൾക്കും ദക്ഷിണേഷ്യൻ സ്ത്രീകൾക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‍ക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായതിനാലും അഭിനന്ദനങ്ങള്‍. നോക്കൂ ഞങ്ങള്‍ എത്ര ദൂരം എത്തിയെന്നും തനിക്ക് താഴെയുള്ള പ്രായക്കാരോടായി പ്രിയങ്ക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

അടുത്ത ലേഖനം
Show comments