Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രിയങ്കാ ചോപ്രയുടെ കവർചിത്രമുള്ള മാസിക കുപ്പത്തൊട്ടിയിൽ എറിഞ്ഞ് അമേരിക്കൻ യുവതി; വൈറലായി വീഡിയോ

പ്രിയങ്ക ചോപ്രയെ ഒരു അമേരിക്കൻ യുവതി അപമാനിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

പ്രിയങ്കാ ചോപ്രയുടെ കവർചിത്രമുള്ള മാസിക കുപ്പത്തൊട്ടിയിൽ എറിഞ്ഞ് അമേരിക്കൻ യുവതി; വൈറലായി വീഡിയോ
, ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (17:03 IST)
പ്രിയങ്ക ചോപ്രയെ ഒരു അമേരിക്കൻ യുവതി അപമാനിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കവർചിത്രമാക്കിയ മാസിക കുപ്പത്തൊട്ടിയിലേക്ക് യുവതി വലിച്ചെറിയുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായത്.
 
മിസ് ദാലിവാൾ എന്ന സ്ത്രീയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിൽ, ദാലിവാൾ ഒരു മാസിക ചവറ്റുകുട്ടയിൽ എറിയുന്നത് കാണാം. ഈ മാസികയുടെ കവർചിത്രം പ്രിയങ്ക ചോപ്രയുടേതാണ്. ഈ വീഡിയോ പങ്കിട്ടുകൊണ്ട് ആ സ്ത്രീ എഴുതി, ' ഇന്ന് വീട്ടിലെത്തിയ ഈ മാസിക ചവറ്റുകുട്ടയിൽ കിടക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു”- ഈ വീഡിയോ പിന്നീട് അവർ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഔദാര്യം വേണ്ട, രണ്ടില്ല ഇല്ലെങ്കിലും മത്സരിക്കും'; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി