Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാന്‍ ഹോട്ടലിലേക്ക് ഓടിക്കയറി; ഡെലിവറി ബോയ്ക്ക് സംഭവിച്ചത് - വീഡിയോ

ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാന്‍ ഹോട്ടലിലേക്ക് ഓടിക്കയറി; ഡെലിവറി ബോയ്ക്ക് സംഭവിച്ചത് - വീഡിയോ
ചൈന , ബുധന്‍, 29 നവം‌ബര്‍ 2017 (12:30 IST)
അബദ്ധങ്ങള്‍ സംഭവിക്കാത്തവരായി ആരുതന്നെ ഉണ്ടായിരിക്കില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അബദ്ധം പറ്റുന്നത് അപൂര്‍വമായിട്ടായിരിക്കും. ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്റെ വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്റെ ചില്ലിട്ട വാതിലായിരുന്നു‍. 
 
പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല. ചൈനയിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയിയാണ് ജോലിയിലെ ആത്മാര്‍ത്ഥത മൂലം വാതില്‍ തന്നെ തകര്‍ത്തത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ഡെലിവറി ബോയി വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ തലയ്ക്ക് പരിക്ക് പറ്റിയിട്ടില്ല.
 
വീഡിയോ കാണാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനതാദളില്‍ ഭിന്നത: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍; ജെഡിയു എല്‍ഡിഎഫിലേക്ക് ?