ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു സംഘര്‍ഷം ഒഴിവാക്കി; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടോയുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ജൂലൈ 2025 (11:46 IST)
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ടോയുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. യുദ്ധങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ തങ്ങള്‍ ഏറെ വിജയം കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യ -പാക്ക് സംഘര്‍ഷം മുന്നോട്ടു പോയിരുന്നെങ്കില്‍ ഒരാഴ്ചയ്ക്കിടെ അത് ആണവ യുദ്ധത്തിലേക്ക് കടക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
 
ഇന്ത്യ പാക്ക് സംഘര്‍ഷത്തെ ഒത്തുതീര്‍പ്പാക്കാന്‍ വ്യാപാരത്തെയാണ് താന്‍ ഉപയോഗിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സംഘര്‍ഷം പരിഹരിക്കുന്നത് വരെ വ്യാപാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കില്ലെന്ന് അറിയിച്ചു. അതുകൊണ്ട് അവര്‍ സംഘര്‍ഷം നിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു.
 
അതേസമയം ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന് ഇന്ത്യ നിരവധി തവണ വിശദീകരിച്ചതാണ്. അമേരിക്കയുമായി വ്യാപാര സംബന്ധമായ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments