Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പത്തൊൻപതുകാരി ആത്മഹത്യ ചെയ്തു
, ചൊവ്വ, 25 ജൂണ്‍ 2019 (14:59 IST)
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്ക് പറഞ്ഞ 19കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രാവണിയാണ് നിസാരകാര്യത്തിന് ജീവനൊടുക്കിയത്. 

യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അലക്സ വിൽ യു മാരി മി ? അലക്സയുടെ രസകരമയ മറുപടി ഇങ്ങനെ !