കളി നടക്കുന്നത് യുഎ‌ഇ‌യിൽ ആയത് ചെന്നൈയ്‌ക്ക് ഗുണം ചെയ്യും: ഷെയ്‌ൻ വാട്‌സൺ

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (14:25 IST)
ടീമിൽ ഒത്തിരി സ്പിന്നർമാർ ഉള്ളത് യുഎയിൽ ഇത്തവണ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ ചെന്നൈയ്‌ക്ക് തുണയാവുമെന്ന് ടീമിലെ സീനിയർ താരമായ ഷെയ്‌ൻ വാട്സൺ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
യുഎഇയിൽ വരണ്ട പിച്ചുകളായിരിക്കും. അത് ചെന്നൈയ്‌ക്ക് കാര്യമായി ഗുണം ചെയ്യുമെന്നാണ് വാട്‌സണിന്റെ അഭിപ്രായം. പിച്ചുകൾ ഇക്കുറി സ്ലോ ആയിരിക്കും. ചെന്നൈയ്‌ക്കൊപ്പം നിലവാരമുള്ള സ്പിന്നർമാരുണ്ട്. അതിനാൽ തന്നെ പിച്ചിന്റെ ആനുകൂല്യം ചെന്നൈ മുതലെടുക്കുമെന്നും വാട്‌സൺ വ്യക്തമാക്കി.
 
ഐപിഎൽ ലോകത്തെ ഏറ്റവും മികച്ച ടി20 ടൂർണമെന്റാണെന്നും ചെന്നൈയിൽ തിങ്ങിനിറയുന്ന ആരാധകരെ താൻ ഇക്കുറി മിസ് ചെയുമെന്നും വാട്‌സൺ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്

2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ

ഈ ഐപിഎൽ പുതിയൊരു റിഷഭ് പന്തിനെ നിങ്ങൾക്ക് കാണാം, പിന്തുണയുമായി യുവരാജ് സിംഗ്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

അടുത്ത ലേഖനം
Show comments