Webdunia - Bharat's app for daily news and videos

Install App

വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാം: വാട്ട്സാപ്പിൽ പുതിയ ഫീച്ചർ

Webdunia
തിങ്കള്‍, 29 മെയ് 2023 (20:48 IST)
വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പ്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്ഡ് 2.23.11.19 അപ്‌ഡേറ്റിനായി വാട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ ലഭ്യമാകും.
 
ഗൂഗിള്‍ മീറ്റ്, സൂം മീറ്റ് എന്നിവയില്‍ നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. സമാനമായ ഫീച്ചറാണ് വാട്ട്‌സാപ്പും അവതരിപ്പിക്കുന്നത്. സ്‌ക്രീനില്‍ പങ്കുവെച്ചിരിക്കുന്ന വിവരങ്ങള്‍ കാണാനും ആശയവിനിമയം നടത്താനും ഇത് വഴി സാധിക്കും. വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റുകളില്‍ മാത്രമാകും ഈ ഫീച്ചര്‍ ലഭ്യമാവുക. വലിയ ഗ്രൂപ്പ് കോളുകളില്‍ ഈ സേവനം ലഭ്യമാകില്ല എന്നത് ഒരു ദൗര്‍ബല്യമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments