Webdunia - Bharat's app for daily news and videos

Install App

ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്റെ കാലദോഷം: വെളളാപ്പളളി

‘ദിലീപ് ഇഷ്ടപ്പെട്ട നടന്‍’; ജയിലില്‍ കിടക്കാന്‍ കാരണം കാലദോഷമാണെന്ന് വെളളാപ്പളളി നടേശന്‍

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (10:42 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വീണ്ടും പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്റെ കാലദോഷമാണെന്നും തനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് ദിലീപ് എന്നും ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളളാപ്പളളി വ്യക്തമാക്കുന്നു.  
 
ഒന്ന് ആലോചിച്ച് നോക്കൂ, ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ ജയിലിലേക്ക് ചെല്ലുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്. താന്‍ ആദ്യമെ പറഞ്ഞിരുന്നതാണ് ഇത് കുറച്ച് കടന്നുപോയെന്ന്, ടിവിയിലെല്ലാം ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം

വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നത് തെറ്റായ പ്രവണത: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

പ്രായമാകാതെ തുണ്ട് കാണണ്ടെന്ന് സർക്കാർ, ഫ്രാൻസിലെ സേവനം നിർത്തലാക്കി പോൺഹബ്

ഡോ.വി.പി.ഗംഗാധരനു വധഭീഷണി; ചികിത്സപ്പിഴവു കാരണം മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനു പണം നല്‍കണമെന്ന് കത്ത്

അടുത്ത ലേഖനം
Show comments