‘അന്ന് ഞാന്‍ പതറിയില്ല, അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് ’: വെളിപ്പെടുത്തലുമായി മഞ്ജു

‘അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്ക്’: വെളിപ്പെടുത്തലുമായി മഞ്ജു

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (11:44 IST)
മലയാള സിനിമയ്ക്ക് എന്നും പ്രീയപ്പെട്ടവളാണ് മഞ്ജുവാര്യര്‍. ഈയിടെ മഞ്ജു തന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയുണ്ടായി. തലസ്ഥാനത്ത് നടന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പില്‍ വച്ചായിരുന്നു മഞ്ജു ഈ അനുഭവങ്ങള്‍ പങ്കുവെച്ചത്.
 
‘അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങിയ ദിവസം ഞാനും അച്ഛനും വല്ലാതെ സങ്കടപ്പെട്ടിരുന്നു. പക്ഷേ, ഞങ്ങള്‍ പുറത്തു കാണിച്ചില്ല. അമ്മ തളരാന്‍ പാടില്ല. അന്നു രാത്രി ഞങ്ങള്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അര്‍ബുദത്തെ നമ്മള്‍ ചെറുത്തു തോല്‍പിക്കുമെന്നും’ മഞ്ജു പറഞ്ഞു.
 
‘പഴയതിനേക്കാള്‍ ഊര്‍ജ്വസ്വലയാണ് അമ്മയിപ്പോള് എന്റെ അമ്മ്യെന്നും‍. തിരുവാതിരകളിയിലും ആര്‍ട്ട് ഓഫ് ലിവിങ്ങിലുമൊക്കെ സജീവം. നാലു വര്‍ഷം മുന്‍പ് അച്ഛനു കാന്‍സര്‍ വന്നപ്പോഴും ഞങ്ങള്‍ പതറിയില്ല. നാളെ എനിക്കു വന്നാലും തളരില്ല, കാരണം അനുഭവങ്ങള്‍ അത്രയേറെ ആത്മവിശ്വാസം തന്നിട്ടുണ്ട് എനിക്കെന്നും മഞ്ജു വ്യക്തമാക്കി’.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

Exclusive: ഷാഫി പറമ്പില്‍ നിയമസഭയിലേക്ക് മത്സരിക്കും, വേണുഗോപാലിന്റെ പിന്തുണ; രാഹുലിനു സീറ്റില്ല

അടുത്ത ലേഖനം
Show comments