Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19, ആർക്കും രോഗമുക്തിയില്ല

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ് 19, ആർക്കും രോഗമുക്തിയില്ല
, ഞായര്‍, 17 മെയ് 2020 (17:27 IST)
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം 4, പാലക്കാട് 2, കോഴിക്കോട് 2, കണ്ണൂർ 2, കൊല്ലം, എറണാകുളം, തൃശൂർ കാസർഗോഡ് ജില്ലകളിൽ ഒരോരുത്തർക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 10 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും രണ്ട് പേർ വിദേശത്തുനിന്നും എത്തിയവരാണ് 
 
കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്. മാലി ദ്വീപിൽനിനിന്നുമെത്തിയ യുപി സ്വദേശിയ്ക്കാണ് എറണാകുളത്ത് രോഗബാധ സ്ഥിരീകച്ചിരിയ്ക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 100 കടന്നു. 101 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 159 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 23 ആയി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ലോക്‌ഡൗൺ മെയ് 31 വരെ നീട്ടി, കൂടുതൽ ഇളവുകൾ അനുവദിച്ചേയ്ക്കും