Select Your Language

Notifications

webdunia
webdunia
webdunia
webdunia

14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ

തിരുവന്തപുരം
തിരുവനന്തപുരം , തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:54 IST)
പ്രണയം നടിച്ച് പതിനാലുകാരിയെ ലൈംഗിമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കണിയാവിള തിരുവാതിര വീട്ടിൽ അരുണിനെയാണ് പൊലീസ് പിടികൂടിയത്. പോത്തന്‍കോട് സ്വദേശിനിയായ പതിനാലുകാരിയുമായി ഫേസ്ബുക്ക് വഴിയാണ് അരുൺ പരിചയത്തിലായത്. 
 
പിന്നീട് അത് പ്രണയമായി മാറികയായിരുന്നു. ഇതു മുതലെടുത്താണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും ഇയാൾ പകർത്തിയിരുന്നു. നഗ്ന ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടി പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് പിടിയിലാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദ് മുക്കിയത് 14 ലക്ഷം? താരം നികുതി വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട്