Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തില്‍ നമ്മളും ഇടപെടണം: ആഷിഖ് അബു

എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തിന് സിനിമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് ആഷിഖ് അബു

സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ എം ആര്‍ വാക്‌സിനേഷന്‍ ബോധവത്കരണത്തില്‍ നമ്മളും ഇടപെടണം: ആഷിഖ് അബു
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (11:07 IST)
എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ കേരളത്തില്‍ പരാജയപ്പെടുത്തരുതെന്ന ആഹ്വാനവുമായി സംവിധായകന്‍ ആഷിഖ് അബു. ജനങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താന്‍ ഓരോരുത്തരും മുന്‍‌കൈയ്യെടുക്കണം. സിനിമ എന്ന ജനകീയ കലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ അതിനു തയ്യാറാകണമെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.
 
ആഷിഖ് അബുവുന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14കാരിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യൽമീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍