Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 ജൂണ്‍ 2022 (16:28 IST)
ആലപ്പുഴയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ആണ് മരിച്ചത്. 38 വയസായിരുന്നു. വീടിന്റെ അടുക്കളയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവിന്റെ മരണത്തിന് ശേഷം ഇവര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. തലയ്ക്ക് പിന്നില്‍ ഏഴുമുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: ജൂണ്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം