Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവത്സരദിനത്തില്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതുവത്സരദിനത്തില്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ജനുവരി 2022 (11:56 IST)
പുതുവത്സരദിനത്തില്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ശിവദാസ്(53), ഭാര്യ സുധ(48) എന്നിവരെയാണ് മരിച്ച നിലില്‍ കണ്ടെത്തിയത്. തെങ്ങ്കയറ്റത്തൊഴിലാളിയായ ശിവദാസനെ വീടിന്റെ മുന്‍ വശത്തും ഭാര്യയെ കിടപ്പുമുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,500 ലേക്ക്; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു, ഇത് മൂന്നാം തരംഗം !