Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരനും മുടി കൊഴിച്ചിലും മാറും

Beauty
താരനും മുടികൊഴിച്ചിലും നേരിടാത്തവര്‍ ചുരുക്കം ചിലരെ ഉണ്ടാകുകയുള്ളു. വേപ്പില ഇതിനൊരു പരിഹാരമാണ്. നന്നായി വേപ്പിലയിട്ട് വെള്ളം തിളപ്പിക്കുക. അതിനുശേഷം ചൂട് നന്നായി ആറാന്‍ വയ്ക്കുക. പിന്നീട് തണുത്ത ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകിയാല്‍ താരനും മുടികൊഴിച്ചിലിനും ശമനമുണ്ടാകും. കൂടാതെ തലയോട്ടിലെ വരള്‍ച്ചയും മാറിക്കിട്ടും.
 
കൂടാതെ വേപ്പില ഇട്ട് തിളപ്പിച്ച് ആറിയ വെളളത്തില്‍ കുളിക്കുന്നത് ചര്‍മ രോഗങ്ങള്‍ വരാതിരിക്കാനും ത്വക്കിലെ അണുബാധമാറുന്നതിനും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് നാല് ഡിവൈസുകളിൽ ഉപയോഗിയ്ക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്