Webdunia - Bharat's app for daily news and videos

Install App

ബൈക്കിനു പിന്നിൽ കുട ചൂടി യുവതിക്ക് അപടകം; അപകടം

ഗോൾഡ ഡിസൂസ
വ്യാഴം, 19 ഡിസം‌ബര്‍ 2019 (14:48 IST)
ബൈക്ക് യാത്രയിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ് കുട. കാരണം, കാറ്റിനനുസരിച്ച് കുട പിടിക്കാൻ അറിയില്ലെങ്കിൽ അപകടം സംഭവിക്കും. ഇതുപോലെ ബൈക്കിന് പിന്നിലിരിക്കുമ്പോള്‍ കുട ചൂടിയതുമൂലം ഉണ്ടായ അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.
 
ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിക്കുന്ന യുവാവ്, ബൈക്കിന്റെ മുന്നില്‍ ഒരു കുട്ടിയുണ്ട്, പിന്നില്‍ കുട പിടിച്ച് യുവതി. കാറ്റ് വരുമ്പോൾ കുട നിയന്ത്രിക്കാൻ കഴിയാതെ വരികയും യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ കാണാം. 
 
വീണയുടനെ ആളുകളെത്തി യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നുണ്ട്. യുവതിയുടെ ബോധം പോയതായും കാണുന്നുണ്ട്. വെയില്‍ കൊള്ളാതിരിക്കാനാണ് യുവതി കുട പിടിച്ചതെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments