Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു

പത്തനംതിട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു

Ranni
പത്തനംതിട്ട , ശനി, 24 ഫെബ്രുവരി 2018 (07:47 IST)
അമിതവേഗത്തിലെത്തിയ ടിപ്പർ രണ്ട് ബൈക്കുകളിൽ ഇടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം.

വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. സൈനികനായ അമൽ രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ നാട്ടുകാർ തടഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി