തലശ്ശേരിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു: ഒരാൾക്ക് പരിക്ക്
കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്.
തലശ്ശേരിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്ഫോടനം നടന്നത്.
കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്. പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.