Webdunia - Bharat's app for daily news and videos

Install App

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 12 ജൂണ്‍ 2025 (17:30 IST)
കൊല്ലത്ത് ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുടളച്ചുകയറി അഞ്ചു വയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. വിളയിലഴികത്തു സുനീഷിന്റെയും റൂബിയുടെയും മകനായ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ എയ്ദനും അമ്മ റൂബിയും മാത്രമാണ് ഉണ്ടായിരുന്നത്.
 
കുട്ടിയെ സ്വീകരണമുറിയിലിരുത്തി അമ്മ കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. കുളികഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ടീപോയുട മുകളില്‍ കയറിയപ്പോള്‍ ചില്ലു പൊട്ടി താഴെ വീണതാകാം എന്നാണ് നിഗമനം.
 
വീഴ്ചയില്‍ ചില്ലു കഷണങ്ങള്‍ കുട്ടിയുടെ കാലിലും തുടയിലും തുടച്ചു കയറുകയായിരുന്നു. ഉടനെ താലൂക്കാശുപത്രിയില്‍ എത്തിക്കുകയും പിന്നാലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശിപ്പിക്കുകയും ചെയ്തു. എങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

അടുത്ത ലേഖനം
Show comments