Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍-ഒറ്റപ്പാലം-ഗുരുവായൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്

തൃശൂര്‍-ഒറ്റപ്പാലം-ഗുരുവായൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്

രേണുക വേണു

, തിങ്കള്‍, 27 മെയ് 2024 (16:30 IST)
തൃശൂര്‍ - ഒറ്റപ്പാലം, ഒറ്റപ്പാലം - ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പരിഷ്‌ക്കാരത്തിനെതിരെയാണ് പണിമുടക്ക്. നിരവധി യാത്രക്കാരാണ് പണിമുടക്കിനെ തുടര്‍ന്ന് വലഞ്ഞത്. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഉടമകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്