Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനും അമ്മയും ക്വാറന്റീനിൽ, 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു

അച്ഛനും അമ്മയും ക്വാറന്റീനിൽ, 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
, ഞായര്‍, 31 മെയ് 2020 (13:20 IST)
പാലക്കാട്: പാലക്കാട് ചാലിശ്ശേരിൽ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ചാലിശ്ശേരി മുക്കിൽ പീടിക വീട്ടിൽ മുഹമ്മദ് സാബിഖിന്റെ മകൻ എസ്സാർ മുഹമ്മദാണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 ഓടൊയായിരുന്നു ദാരുണ സംഭവം. അടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടന്ന് കുഞ്ഞിന്റെ അച്ഛനും അമ്മയും ക്വറന്റീനിൽ കഴിയവെയാണ് അപകടം. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് കുഞ്ഞ് തലകീഴായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത