Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി

ശ്രീനു എസ്

, വെള്ളി, 6 നവം‌ബര്‍ 2020 (09:24 IST)
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്നും വുഹാനിലേക്കുപോയ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന 19യാത്രക്കാര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ആരോപിച്ചാണ് ചൈനയുടെ നടപടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് അനിശ്ചിത കാലത്തേക്ക് വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചൈന പറയുന്നു.
 
ചൈനയുടെ തീരുമാനം ആയിരത്തി അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തോടൊപ്പം കഴിയ്ക്കാൻ 'ടച്ചിങ്സ്' വാങ്ങി നൽകിയില്ല; മദ്യപൻ 14 കാരനെ കുത്തിക്കൊന്നു