Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ്; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ

ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Corona Virus

റെയ്‌നാ തോമസ്

, തിങ്കള്‍, 27 ജനുവരി 2020 (09:54 IST)
കൊറോണ വൈറസ് ചൈനയില്‍ പടരുന്ന സാഹചര്യത്തില്‍ ചൈനയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ചൈനയിൽ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ മലപ്പുറത്ത് മറ്റാരും നിരീക്ഷണത്തിലില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കർശനമായ പരിശോധനയാണ് നടത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; ചൈനയിൽ മരണം 80; യുഎസിലും തായ്‌വാനിലും പടരുന്നു