Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ജയിക്കാൻ പറ്റാത്ത നിങ്ങൾ എല്‍ ഡി എഫില്‍ ഒരു അധിക പറ്റാണ്; കാനത്തിനെതിരെ ആഞ്ഞടിച്ച് സിപി‌എം പ്രവര്‍ത്തകര്‍

കാനത്തിനെതിരെ ആഞ്ഞടിച്ച് സിപി‌എം

thomas chandy
തിരുവനന്തപുരം , വ്യാഴം, 16 നവം‌ബര്‍ 2017 (15:20 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപി‌എം അനുഭാവികള്‍ രംഗത്ത്. മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെയും തന്റെ ഫേസ്ബുക്കിലൂടെയും കാനം രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സിപി‌എം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ അസഭ്യവര്‍ഷം നടത്തുന്നത്. 
 
webdunia
അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും ജനയുഗത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു.

webdunia
‘അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
webdunia
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്തിനാ സംശയിക്കുന്നേ...അത് കുമ്മനം തന്നെ’; രാജ്ദീപിന്റെ പ്രവചനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം