Webdunia - Bharat's app for daily news and videos

Install App

‘ഇത് അസാധാരണ നടപടി തന്നെ’; സിപിഐയെ വിമര്‍ശിച്ചും കാനത്തിന് മറുപടി നല്‍കിയും സിപിഎം മുഖപ്രസംഗം

സിപിഐയ്ക്ക് മറുപടിയുമായി സിപിഎം മുഖപത്രം

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (10:04 IST)
സി​പി​ഐയുടെ മു​ഖ​പ​ത്രമായ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗത്തെ രൂക്ഷമായി വി​മ​ർ​ശി​ച്ച് ദേ​ശാ​ഭി​മാ​നി​. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒപ്പിട്ട് ലേഖനം പ്രസിദ്ധീകരിച്ചത് അസാധാരണ നടപടി തന്നെയാണെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം വിലയിരുത്തുന്നു. 
 
മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തന ശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരു കക്ഷിക്ക് എതിരഭിപ്രായം ഉണ്ടാകുകയാണെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്. 
 
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകമാകുകയും ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുകയും ചെയ്യുന്ന നടപടിയായിപ്പോയെന്നും ദേശാഭിമാനി വിലയിരുത്തുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കളി വരാനിരിക്കുന്നെയുള്ളു, ഷാങ്ങ്ഹായി ഉച്ചകോടിയിൽ പുടിൻ- മോദി- ഷി ജിൻപിങ് ചർച്ച, മോദി എത്തിയത് പുടിനൊപ്പം

സതീശന്‍ 'തുരങ്കം' വയ്ക്കാന്‍ നോക്കിയ മറ്റൊരു പദ്ധതിയും യാഥാര്‍ഥ്യത്തിലേക്ക്; പിണറായി വിജയന്റെ ഇച്ഛാശക്തിയെ പുകഴ്ത്തി കോണ്‍ഗ്രസുകാരും

Onam 2025, Weather Updates: 'വാങ്ങാനുള്ളതെല്ലാം നേരത്തെ വാങ്ങിക്കോ'; പൂരാടം മുതല്‍ മഴ ഓണം കറുക്കും

ഇന്ത്യയെ വിടാതെ ട്രംപ്, ഉപരോധമേർപ്പെടുത്തണമെന്നും അധിക തീരുവ ഏർപ്പെടുത്തണമെന്നും യൂറോപ്പിനോട് ആവശ്യപ്പെട്ടു

India - China: ട്രംപ് തീരുവയിൽ ശത്രുത മറന്ന് ഇന്ത്യയും ചൈനയും, ന്യായമായ വ്യാപാരം ഉറപ്പാക്കാൻ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രഖ്യാപനം

അടുത്ത ലേഖനം
Show comments