Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍

ന്ത്യയില്‍ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി

രേണുക വേണു
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (14:04 IST)
Diwali Wishes in Malayalam

Diwali Wishes in Malayalam: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത്തവണ ഒക്ടോബര്‍ 20 നാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയില്‍ വലിയ ആഘോഷമായി കൊണ്ടാടുന്ന ഉത്സവമാണ് ദീപാവലി. വീടുകളില്‍ ദീപം തെളിയിച്ചാണ് ഈ ദിവസം ആഘോഷിക്കുക. പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ദീപാവലി ആശംസകള്‍ നേരാം 
 
1. അന്ധകാരത്തില്‍ നിന്നും ദുഷ്ട ശക്തികളില്‍ നിന്നും മുക്തരാകാന്‍ ഈ നല്ല ദിവസത്തില്‍ സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍ 
 
2. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ മനസ്സിലും പ്രകാശം നിറക്കട്ടെ, ഏവര്‍ക്കും ദീപാവലി ആശംസകള്‍ 
 
3. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ നല്ല ദിവസത്തിന്റെ എല്ലാ ആശംസകളും നേരുന്നു. ഈ നല്ല ദിവസം നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറക്കട്ടെ. ദീപാവലി ആശംസകള്‍ 
 
4. എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ. ഈ ദീപാവലി ദിവസം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാം. 
 
5. നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍. 
 
6. ചുറ്റുമുള്ളവര്‍ക്ക് വെളിച്ചമാകാന്‍ നിങ്ങളുടെ ജീവിതത്തിനു സാധിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍ 
 
7. ഐശ്വര്യവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍ 
 
8. നിത്യവെളിച്ചം നിങ്ങളെ നീതിയുടെ പാതയില്‍ നയിക്കട്ടെ. ഏവര്‍ക്കും ദീപാവലി ആശംസകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments