Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു, പിന്നിൽ മുസ്ലിം ലീഗെന്ന് ആരോപണം

കാഞ്ഞങ്ങാട്

ജോൺസി ഫെലിക്‌സ്

കാഞ്ഞങ്ങാട് , വ്യാഴം, 24 ഡിസം‌ബര്‍ 2020 (07:49 IST)
കാഞ്ഞങ്ങാട് മുണ്ടത്തോട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഡി വൈ എഫ് ഐ കല്ലൂരാവി യൂണിറ്റ് അംഗം അബ്ദുൾ റഹ്‌മാൻ ഹൌഫ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു. 
 
നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സി പി എം ഹർത്താൽ ആചരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രങ്ങളില്‍ ആനയെഴുന്നെള്ളിപ്പ്: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി