ഇത് വരെ അലോട്മെന്റ് ലഭിച്ചിട്ടില്ലാത്ത പോളിടെക്നിക് ഡിപ്ലോമ അന്തിമ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സ്വാശ്രയ പോളിടെക്നിക് കോളജുകളായ ചേര്‍ത്തല, കെ.വി.എം കോളജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ഐ.ടി, കോതമംഗലം, മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, എന്നീ സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്ക് ഓഗസ്റ്റ് 7 ന് വൈകിട്ട് 4 വരെ പുതിയതായി ഓപ്ഷന്‍ നല്‍കാം.
www.polyadmission.org എന്ന വെബ്സൈറ്റിലെ ഹോംപേജിലെ 'Options to new polytechnic colleges' എന്ന ലിങ്ക് വഴി ഓപ്ഷന്‍ സമര്‍പ്പിക്കാം.