Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിക്ക് പ്രവേശിക്കാതിരുന്നാല്‍ കര്‍ശന നടപടി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ജോലിക്ക് പ്രവേശിക്കാതിരുന്നാല്‍ കര്‍ശന നടപടി

ശ്രീനു എസ്

, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (20:22 IST)
എറണാകുളം: കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ ജില്ലയില്‍ നിയമിച്ച സ്‌പെഷ്യല്‍ പോളിങ് ഓഫീസര്മാരും പോളിങ് അസിസ്റ്റന്റ്മാരും ബുധനാഴ്ച രാവിലെ 10 മണിക്ക് തന്നെ അതാത് ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ / മുന്‍സിപ്പല്‍ സെക്രട്ടറി /കോര്‍പറേഷന്‍ സെക്രട്ടറി മുന്‍പാകെ ഡ്യൂട്ടിക്ക് ഹാജരാവണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 
 
ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ജന പ്രാതിനിധ്യ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷകനേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം, സമരം തുടരുമെന്ന് കർഷകർ