Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറണാകുളത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ജനുവരി 2022 (14:09 IST)
എറണാകുളത്ത് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കടവന്ത്രയിലെ തമിഴ്‌നാട് സ്വദേശിയായ നാരായണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഭാര്യയേയും നാലും എട്ടും വയസുള്ള ആണ്‍കുട്ടികളെയും കൊലപ്പെടുത്തി നാരായണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണ്. നാരായണന് പൂക്കച്ചവടമായിരുന്നു. മൂന്നുപേരുടേയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്