Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

സംസ്ഥാനത്ത് ഇന്ന് പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട്

Heavy Rain

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഓഗസ്റ്റ് 2022 (08:00 IST)
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പത്തുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മറ്റുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൂടാതെ 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. 
 
കനത്ത മഴയില്‍ തൃശൂര്‍ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത നാശനഷ്ടം ഉണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്തമഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം ജി പരീക്ഷകൾ മാറ്റി