Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ പ്ലാസ്റ്റിക് കവര്‍ നിരോധനം റദ്ദാക്കി

കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ

High court on plastic ban kerala
, ചൊവ്വ, 10 ജനുവരി 2023 (11:49 IST)
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിലുള്ള നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിരോധനത്തിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹന വില്‍പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു