Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍
തി​രു​വ​ന​ന്ത​പു​രം , ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (20:19 IST)
കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ജ​യി​ലി​ൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍
ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന ബണ്ടി ചോർ സെല്ലിലെ ബ​ൾ‌​ബ് പൊ​ട്ടി​ച്ചു​ വി​ഴു​ങ്ങുകയായിരുന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി സെ​ല്ലി​ൽ​നി​ന്നി​റ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു ബണ്ടി ചോർ സി​എ​ഫ്എ​ല്‍ ബ​ള്‍​ബ് പൊ​ട്ടി​ച്ച് ചി​ല്ലു​ക​ള്‍ വി​ഴു​ങ്ങി​യത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബിന്റെ കഷണങ്ങള്‍ കഴിക്കുകയായിരുന്നു.

മറ്റു തടവുകാര്‍ വിവരം ജയില്‍ അധികൃതരെ അറിയിച്ചതോടെ ബണ്ടി ചോറിനെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജ​റി വി​ഭാ​ഗം സെ​ല്ലി​ലാ​ണ് ഇയാള്‍ ഇ​പ്പോ​ഴു​ള്ള​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്